ഗവ.ഐ.ടി.ഐ കോഴ്സുകള്‍

ആറ്റിങ്ങല്‍: ഗവ. ഐ.ടി.ഐയില്‍ നോര്‍ക്ക റൂട്സ് ആരംഭിക്കുന്ന 3 മാസത്തെ ഓട്ടോമൊബൈല്‍ ടെക്നീഷന്‍, ടിക് ആന്ഡ്്‌ മിഗ് വേല്ഡിം ഗ്, വെല്‍ഡര്‍ (ഗ്യാസ് ആന്ഡ്ട‌ ആര്‍ക് ) കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി നവബര്‍ 10. വിവരങ്ങള്‍ക്ക് : 0470-2622391