ഫാമിലി ഡയറക്ടറി പ്രകാശനം നാളെ

ആറ്റിങ്ങല്‍: പാര്‍വതീപുരം ശ്രീവിഘ്നേശ്വര എന്‍.എസ്.എസ് കരയോഗം ഫാമിലി ഡയറക്ടറി പ്രകാശനം നാളെ 3 മണിക്ക് പാലസ്റോഡ്‌ എഎസ് ഓഡിറ്റോറിയത്തില്‍ താലൂക്ക് യുണിയന്‍ പ്രസിഡന്റ് ജി.മധുസൂദനന്‍പിള്ള നിര്‍വഹിക്കും.