വോട്ടര്‍ പട്ടിക ബി.എല്‍.എ- ബി.എല്‍.ഒ യോഗം

ആറ്റിങ്ങല്‍: പ്രത്യേക സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കലിന്‍റെ ഭാഗമായി ആറ്റിങ്ങല്‍, ചിറയിന്‍കീഴ്‌ മണ്ഡലങ്ങളുടെ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. പട്ടികയിലെ അപാകതകള്‍ കണ്ടെത്തി ആക്ഷേപങ്ങള്‍ അറിയിക്കാന്‍ 11, 26 തീയതികളില്‍ അതതു പോളിംഗ് സ്റ്റേഷനുകളിലെ ബിഎല്‍.എ, ബി.എല്‍ ഒ മാരുടെ യോഗം ചേരും.