നഗരസഭാ ഓഫീസില്‍ ഇനി മുതല്‍ നിയമസഹായ സംരക്ഷണ കേന്ദ്രവും

ആറ്റിങ്ങല്‍: നിയമസേവന ദിനാചരണത്തോടനുബന്ധിച്ചു നഗരസഭ ഓഫീസില്‍ ഗ്രാമീണ നിയമസഹായ സംരക്ഷണ കേന്ദ്രം പ്രവര്‍ത്തനം ആരംഭിച്ചു. കുടുംബ കോടതി ജഡ്ജി ടി.എസ്.പി. മൂസത് ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍മാന്‍ എം.പ്രദീപ്‌ അധ്യക്ഷത വഹിച്ചു