കേന്ദ്ര ജി.എസ്.ടി ആന്‍ഡ്‌ .‌ സെന്‍ട്രല്‍ എക്സൈസ് ഓഫീസ് ആരഭിച്ചു

ആറ്റിങ്ങല്‍: പട്ടണത്തില്‍ മാമം കേന്ദ്രീകരിച്ച് കേന്ദ്ര ജി.എസ്.ടി ആന്‍ഡ്‌ .‌ സെന്‍ട്രല്‍ എക്സൈസ് ഓഫീസ് ആരഭിച്ചു.കേന്ദ്ര ജി.എസ്.ടി ആന്‍ഡ്‌ .‌ സെന്‍ട്രല്‍ എക്സൈസ് ജോയിന്റ് കമ്മീഷണര്‍ എസ്.സെന്തില്‍നാഥ്‌ ഉദ്ഘാടനം ചെയ്തു. മേഖലയിലെ നികുതിദായകരുടെ പ്രശ്നങ്ങള്‍ക്ക് കാര്യക്ഷമമായ പരിഹാരം കാണുകയാണ് പുതിയ ഓഫീസിന്‍റെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.