ആധാര്‍ ബന്ധിപ്പിക്കണം

ആറ്റിങ്ങല്‍: കയര്‍ തൊഴിലാളി ക്ഷേമനിധി അംഗങ്ങള്‍ക്കായി നടപ്പാക്കിയിട്ടുള്ള ആം ആദ്മി ബീമ യോജന ഇന്‍ഷുറന്‍സ് പദ്ധതിയില്‍ അംഗങ്ങളായിട്ടുള്ള തൊഴിലാളികള്‍ തങ്ങളുടെ ആധാര്‍ നമ്പര്‍ ബാങ്ക് അക്കൗണ്ട്മായും പോളിസിയുമായും ബന്ധിപ്പിക്കണം. അക്ഷയ, കുടുംബശ്രീ, ജനസേവകേന്ദ്രങ്ങള്‍ വഴി 5 രൂപ സര്‍വീസ് ചാര്‍ജ് നല്‍കി ബന്ധിപ്പിക്കല്‍ നടപ്പാക്കാം.