ഇരുനൂറോളം പരാതികള്‍ക്ക് പരിഹാരമായി

ആറ്റിങ്ങല്‍: ജില്ല കളക്ടറുടെ നേതൃത്വത്തില്‍ നടത്തിയ ചിറയി ന്‍ കീഴ്‌ താലൂക്ക്തല പൊതുജന പരാതി പരിഹാര അദാലത്തില്‍ 200 ഓളം പരാതികള്‍ക്ക് പരിഹാരം. ഇന്നലെ മുനിസിപ്പല്‍ ടൌണ്‍ ഹാളില്‍ നടത്തിയ അദാലത്തില്‍ വിവിധ വകുപ്പുകളുമായി ബന്ധപെട്ടു 380 പരാതികളാണ് ലഭിച്ചിരുന്നത്.