ഹാര്‍ട്ട് ബീറ്റ്സ് ഫെയ്സ്ബുക്ക്

ആറ്റിങ്ങല്‍: ഹാര്‍ട്ട് ബീറ്റ്സ് ഫെയ്സ്ബുക്ക് കൂട്ടായ്മയുടെ മിഷന്‍ കാരുണ്യം പദ്ധതി ആറ്റിങ്ങല്‍ കരുണാലയത്തില്‍ കവി രാധാകൃഷ്ണന്‍ കുന്നുംപുറം ഉദ്ഘാടനം ചെയ്തു. നഗരസഭ സ്ഥിരം സമിതി അധ്യക്ഷന്‍ അവനവഞ്ചേരി രാജു അധ്യക്ഷത വഹിച്ചു. ഹബീബുള്ളസഖാഫി, നിര്‍മ്മല്‍ സൗപര്‍ണി ക എന്നിവര്‍ പ്രസംഗിച്ചു.