ശുദ്ധജലം മുടങ്ങും

ആറ്റിങ്ങല്‍: വാട്ടര്‍ അതോറിറ്റി വലിയകുന്ന്‍ സിഡബ്ല്യുഎസ്എസ് ട്രീറ്റ്മെന്റ് പ്ലാന്റില്‍ അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനാല്‍ ഇന്നും നാളെയും അഞ്ചുതെങ്ങ്, വക്കം, കടക്കാവൂര്‍, ചിറയിന്കീഴ്‌, കിഴുവിലം ഗ്രാമപഞ്ചായത്തുകളിലും അഴൂര്‍ ഗ്രാമ പഞ്ചായത്തിന്‍റെ, ചിലഭാഗങ്ങളിലും കുടിവെള്ള വിതരണം തടസ്സപ്പെടും.