ജില്ല ഗണിതമേള; ഒന്നാമനായി ഡയറ്റ് സ്കൂള്‍

ആറ്റിങ്ങല്‍: ജില്ലാ സ്കൂള്‍ ഗണിത ശാസ്ത്രമേളയില്‍ തുടര്‍ച്ചയായ ഏഴാം തവണയും ഡയറ്റ് സ്കൂളിന് ഓവറോള്‍ ചാമ്പ്യന്‍ഷിപ്‌. എല്‍.പി, യു.പി വിഭാഗങ്ങളിലെ ഓവറോളിന് പുറമേ ബെസ്റ്റ് സ്കൂള്‍ അവാര്‍ഡും നേടി