കരയോഗം ഭാരവാഹികളെ തെരഞ്ഞെടുത്തു

ആറ്റിങ്ങല്‍: പാര്‍വതീപുരം ശ്രീ വിഘ്നേശ്വര എന്‍.എസ്.എസ് കരയോഗം ഭാരവാഹികളായി എം.പി.ജയചന്ദ്രന്‍ നായര്‍ (പ്രസിഡന്റ്), എന്‍.കൃഷ്ണന്കുിട്ടി (വൈസ്. പ്രസിഡന്റ്), ബി.ആര്‍.നായര്‍ (സെക്രട്ടറി), പി.രാമചന്ദ്രന്‍ നായര്‍( ജോയിന്‍ സെക്രട്ടറി), എം.ശശികുമാര്‍ (ട്രഷറര്‍), ടി.ആര്‍.ബാബുചന്ദ്രന്‍ (യുണിയന്‍ പ്രതിനിധി) എന്നിവരെ തെരഞ്ഞെടുത്തു.