മേലാറ്റിങ്ങല്‍ ശാഖ

ആറ്റിങ്ങല്‍: എസ്.എന്‍.ഡി.പി യോഗം മേലാറ്റിങ്ങല്‍ ശാഖയുടെ ആറാമത് ഗുരുദേവ പ്രതിഷ്ഠ വാര്‍ഷിക പൊതുയോഗം യുണിയന്‍ പ്രസിഡന്റ് എസ്.ഗോകുല്‍ദാസ്‌ ഉദ്ഘാടനം ചെയ്തു. യുണിയന്‍ സെക്രട്ടറി എം.അജയന്‍ അധ്യക്ഷത വഹിച്ചു.