ഇനി വേഗത കൂടിയാല്‍ പിഴ വീഴും

ആറ്റിങ്ങല്‍: കച്ചേരി ജംഗ്ഷന്‍ മുതല്‍ കിഴക്കേ നാലുമുക്ക് വരെയുള്ള ഭാഗത്ത് വാഹനങ്ങളുടെ അമിതവേഗത നിയന്ത്രിക്കാന്‍ അധികൃതര്‍ നടപടി ആരംഭിച്ചു. കഴിഞ്ഞദിവസം അമിതവേഗത്തില്‍ വന്ന സ്വകാര്യബസ് ഇടിച്ച് ബൈക്ക് യാത്രികന്‍ മരിക്കാന്‍ ഇടയായതാണ് ഒടുവിലത്തെ സംഭവം.