ജയില്‍ ക്ഷേമ ദിനാഘോഷം

ആറ്റിങ്ങല്‍: സബ് ജയിലില്‍ സംഘടിപ്പിച്ച ജയില്‍ ക്ഷേമദിനഘോഷങ്ങളുടെ സമാപന സമ്മേളനം ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രിസണ്‍സ് ആന്‍ഡ്‌ കറക്ഷനല്‍ സര്‍വീസസ് ആര്‍.ശ്രീലേഖ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയര്‍മാന്‍ എം.പ്രദീപ്‌ അധ്യക്ഷത വഹിച്ചു.