ശാസ്ത്രമേളയിലും ഇരട്ടത്തിളക്കമായ് മിടുക്കികള്‍

ആറ്റിങ്ങല്‍: സംസ്ഥാനത്ത് സ്കൂള്‍ ശാസ്ത്രമേളയില്‍ സോഷ്യല്‍ സയന്‍സ് ക്വിസ്സില്‍ എ ഗ്രേഡ് നേടി ഇരട്ട സഹോദരിമാര്‍ ശ്രദ്ദ നേടി. ആറ്റിങ്ങല്‍ ഗവ.ബോയിസ് എച്ച്.എസ്.എസ്സിലെ +1 വിദ്യാര്‍ഥി നികളായ കൃഷ്ണ ബി.വേണുവും കൃപ ബി.വേണുവും ഒരു ടീമായി മത്സരിച്ചാണ്‌ വിജയം നേടിയത്. കൂടാതെ ഇവര്‍ വയലിന്‍ ഗിത്താര്‍ എന്നിവയില്‍ സംസ്ഥാന സ്കൂള്‍ കലോല്സ വങ്ങളില്‍ മികവ് തെളിയിച്ചവരാണ്.