കലോല്‍സവ വേദികളില്‍ കുടിവെള്ളവുമായി പോലീസ് !

ആറ്റിങ്ങല്‍: ജനമൈത്രി എന്ന ലേബല്‍ സ്വയം അണിഞ്ഞ് നടക്കുന്നവരല്ല പോലീസ്. അവര്‍ ജനമൈത്രി എന്നതിന്‍റെ അര്‍ഥ വും വ്യാപ്തിയും മനസിലാക്കുന്നവര്‍ കൂടിയാണെന്ന് തെളിയിച്ചിരിക്കുകയാണ്. കലോത്സവവേദിയില്‍ ചുക്ക് വെള്ളവും നാരങ്ങവെള്ളവും നല്‍ കി. ജനത്തിന്‍റെ ദാഹം അകറ്റുക എന്ന പുണ്യ പ്രവര്‍ത്തിയില്‍ ഏര്‍പ്പെട്ടിരിക്കുകകൂടിയാണ് പോലീസ്. .