വ്യാപാരികള്‍ പ്രധിഷേധത്തില്‍

ആറ്റിങ്ങല്‍: പൊതുസ്ഥലത്തല്ലാതെ സ്വന്തം വ്യപാര സ്ഥാപനത്തിന് മുന്നില്‍ ബോര്‍ഡ് സ്ഥാപിക്കുന്നതിനും നഗരസഭയ്ക്ക് നികുതി നല്‍കണമെന്ന വ്യവസ്ഥക്കെതിരെ പട്ടണത്തില്‍ വ്യാപാരികളുടെ പ്രതിഷേധം. ബോര്‍ഡ് സ്ഥാപിച്ചിരുന്നവര്‍ക്ക് നികുതി അടയ്ക്കാന്‍ ആവശ്യപ്പെട്ടു നോട്ടീസ് നല്‍കിയിരിക്കുകയാണ്, കൂടാതെ നിയമനുസൃമല്ലാതെ വച്ചിരിക്കുന്ന ഓരോ ബോര്‍ഡിനും നികുതി നല്‍കുകയും വേണം