ശലഭമേള 23, 24 തീയതികളില്‍

ആറ്റിങ്ങല്‍: ദേശീയ ബാലതരംഗം ചിറയിന്‍ കീഴ്‌, വര്‍ക്കല താലൂക്ക് ശലഭ മേള 23, 24 തീയതികളില്‍ ആറ്റിങ്ങല്‍ ഗവ.ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടത്തും. ഹൈസ്കൂള്‍, ഹയര്‍സെക്കന്‍ഡറി, യുപി, എല്‍ പി തലങ്ങളിലാണ്‌ മത്സരം. വിവരങ്ങള്‍ക്ക് : 9846543534