ഏകദിന വിസ്മയയാത്ര നടത്തുന്നു

ആറ്റിങ്ങല്‍: സഹകരണമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ചിറയിന്‍കീഴ് താലൂക്ക് ടൂറിസം കോ-ഓപ്പറെറ്റീവ് സൊസൈറ്റി വിമാന-കടല്‍-കൊച്ചി മെട്രോ യാത്രയും കൊച്ചിയിലെ ചരിത്ര സ്മാരകങ്ങളിലേക്ക് സന്ദര്‍ശനവും ഉള്‍പ്പെടുത്തി ഏകദിന വിസ്മയയാത്ര സംഘടിപ്പിക്കുന്നു. വിവരങ്ങള്‍ക്ക് : 9846940000