വിവാഹപൂര്‍വ്വ കൌണ്‍സിലിംഗ്

ആറ്റിങ്ങല്‍: ചിറയിന്‍കീഴ്‌ താലൂക്ക് എന്‍.എസ്.എസ് കരയോഗ യുണിയന്‍ ഹ്യുമന്‍ റിസോഴ്സ് സെന്റര്‍ 23, 24 തീയതികളില്‍ 9.30 മുതല്‍ 4.30 വരെ യുണിയന്‍ ഓഡിറ്റോറിയത്തില്‍ ദ്വിദിന വിവാഹ കൌണ്‍സിലിംഗ് നടത്തും. വിവിധ കരയോഗങ്ങളില്‍ നിന്നുള്ള 18നും 25നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് പങ്കെടുക്കാം.