പിഴപ്പലിശ ഒഴിവാകും

ആറ്റിങ്ങല്‍: നഗരസഭാ അതിര്‍ത്തിയില്‍ വിവിധ കാരണങ്ങളാല്‍ വസ്തുനികുതി കുടിശ്ശിക വരുത്തിയിട്ടുള്ളവര്‍ 28ന് മുന്‍പ് ഒറ്റത്തവണയായി അടക്കുന്നപക്ഷം പലിശയും പിഴപ്പലിശയുംഒഴുവാക്കി കിട്ടും. എല്ലാ ദിവസവും 10 മണി മുതല്‍ 4വരെ നഗരസഭ ഓഫീസില്‍ നികുതി അടക്കാനുള്ള സൗകര്യവും ലഭിക്കും