മാധ്യമപ്രവര്‍ത്തകന്‍ അനില്‍കുമാറിന്‍റെ വേര്‍പാടില്‍ അനുശോചനം

ആറ്റിങ്ങല്‍: മാധ്യമപ്രവര്‍ത്തകന്‍ അനില്‍കുമാറിന്‍റെ അകാല വേര്‍പാടില്‍ ആറ്റിങ്ങല്‍ സുഹൃദ് വേദി അനുശോചിച്ചു. പ്രസിഡന്റ് കെ.ശ്രീവത്സന്‍ അധ്യക്ഷത വഹിച്ചു. ഡോ.എ.സമ്പത്ത് എംപി, ബി.സത്യന്‍ എം.എല്‍.എ , നഗരസഭ ചെയര്‍മാന്‍ എം.പ്രദീപ്‌ എന്നിവര്‍ പ്രസംഗിച്ചു.