അധ്യാപക ഒഴിവ്

ആറ്റിങ്ങല്‍: ഗവ.പോളിടെക്നിക് കോളേജില്‍ കംപ്യുട്ടര്‍, ഓട്ടോമൊബൈല്‍, മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് വിഭാഗത്തില്‍ ലക്ചറര്‍, ഗണിത ശാസ്ത്രത്തില്‍ അസി.പ്രൊഫസര്‍ എന്നിവരുടെ ഓരോ ഒഴിവുണ്ട്. താല്ക്കാ ലിക അടിസ്ഥാനത്തില്‍ കരാര്‍ നിയമന അഭിമുഖം 28ന് രാവിലെ 10.30ന് നടക്കും.