ശിവഗിരി തീര്‍ത്ഥാടനം: വിളംബര പദയാത്ര ഇന്ന്

ചിറയിന്‍കീഴ്‌ : ശിവഗിരി തീര്‍ത്ഥാടനത്തിന്‍റെ . മഹിമ വിളംബരം ചെയ്തുകൊണ്ടുള്ള ചിറയിന്‍കീഴ്‌ താലൂക്ക്തല ശിവഗിരി തീര്‍ത്ഥാടന വിളംബര പദയാത്ര ഇന്ന് ചിറയിന്‍കീഴ് ശാര്‍ക്കര ശ്രീനാരായണഗുരുദേവ ക്ഷേത്രസന്നിധിയില്‍ നിന്ന് ശിവഗിരിയിലേക്ക് തിരിക്കും.