ബൈലോ പ്രസിദ്ദീകരിച്ചു

ആറ്റിങ്ങല്‍: നഗരസഭയില്‍ പ്ലാസ്റ്റിക്‌ വേസ്റ്റ് മാനേജ്മെന്റ് നിയമം നടപ്പിലാക്കുന്നതിനും സമഗ്ര മാലിന്യസംസ്കരണ പരിപാലനം നടപ്പില്‍ വരുത്തുന്നതിനുമായി തയ്യാറാക്കിയ ബൈലോ, ആക്ഷേപങ്ങള്‍ സ്വീകരിക്കുന്നതിനായി നഗരസഭ, സിവില്‍ സ്റേഷന്‍ നോട്ടീസ് ബോര്ഡുികളില്‍ പ്രസിദ്ദപ്പെടുത്തിയിട്ടുണ്ട്. ആക്ഷേപങ്ങള്‍ 12ന് വൈകിട്ട് അഞ്ചിനകം നല്കുണം.