വനിതാ കലാസാംസ്കാരിക കൂട്ടായ്മ

ആറ്റിങ്ങല്‍: വനിതാ കലാസാംസ്കാരിക കൂട്ടായ്മ ശിവപാര്‍വതി കലാവേദി റിട്ട. അദ്ധ്യാപിക ലക്ഷ്മിക്കുട്ടി ഉദ്ഘാടനം ചെയ്തു. രമാദേവി അമ്മ, വസന്തകുമാരി, ലജി, തുളസിഭായി അമ്മ, ആര്യ ഗായത്രി, ബി.എസ്. അനു, സന്ധ്യ, വി.വിപിന്‍, വിഷ്ണുപ്രശാന്ത്‌ എന്നിവര്‍ പ്രസംഗിച്ചു.