അവാര്‍ഡ്‌ നല്‍കപ്പെടും

ആറ്റിങ്ങല്‍:ഗേള്‍സ് ഹൈസ്കൂള്‍ ജംഗ്ഷനിലെ ആംകോസ് ഉദ്ഘാടനത്തോടനുബന്ധിച്ചു സംഘം ജീവനക്കാരുടേയും ഭരണസമിതി അംഗങ്ങളുടേയും മക്കളില്‍ എസ്.എസ്.എല്‍.സി, സി.ബി.എസ്.ഇ പരീക്ഷകളില്‍ ഉന്നത വിജയം നേടിയവര്‍ക്ക് അവാര്‍ഡുകള്‍ നല്‍കുന്നു. സാക്ഷിപ്പെടുത്തിയ മാര്‍ക്ക്‌ ലിസ്റ്റ് സഹിതം അപേക്ഷ നല്‍കണം. ഫോണ്‍: 9387762545.