ആറ്റിങ്ങല്‍ മണ്ഡലം സമ്മേളനം ഇന്നും നാളെയും

ആറ്റിങ്ങല്‍: സിപിഐ ആറ്റിങ്ങല്‍ മണ്ഡലം സമ്മേളനം ഇന്നും നാളെയും നടക്കും. ഇന്ന് വൈകിട്ട് 5ന് കച്ചേരിനടയില്‍ നടക്കുന്ന സംസ്കാരിക സമ്മേളനം കവി കുരീപ്പുഴ ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്യും. നാളെ രാവിലെ 9.30ന് മുനിസിപ്പല്‍ ലൈബ്രറി ഹാളില്‍ നടക്കുന്ന പ്രതിനിധി സമ്മേളനം ജില്ല സെക്രട്ടറി ജി.ആര്‍.അനില്‍ ഉദ്ഘാടനം ചെയ്യും.