കരാട്ടെ ടീമിന്‍റെ പ്രതിഭ സംഗമം

ആറ്റിങ്ങല്‍: കരാട്ടെ ടീമിന്‍റെ പ്രതിഭാ സംഗമം നഗരസഭാ ലൈബ്രറി ഹാളില്‍ ബി.സത്യന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. എം.സുരേഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. പ്രഥമ ഗുരുശ്രേഷ്ഠ അവാര്‍ഡ്‌ കരാട്ടെ ഫെഡറെഷന്‍ റഫറി കമ്മിഷന്‍ ചെയര്‍മാന്‍ എസ്.രഘുകുമാറിന് സമ്മാനിച്ചു.