ആംകോസ് ഉദ്ഘാടനം

ആറ്റിങ്ങല്‍: അസോസിയേഷന്‍ ഓഫ് കേരള മെസലെനിയസ് കോ-ഓപ്പറെറ്റിവ് സൊസൈറ്റി (ആംകോസ്) 10ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. കച്ചേരി ജംഗ്ഷന്‍ കുമാരി ഗാര്‍ഡന്‍സില്‍ 2 മണിക്ക് നടക്കുന്ന യോഗത്തില്‍ ബി.സത്യന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. നഗരസഭ ചെയര്‍മാന്‍ എം.പ്രദീപ്‌ വിദ്യാഭ്യാസ അവാര്‍ഡ്‌ വിതരണം ചെയ്യും.