ക്ലബുകള്‍ക്ക് ഫുട്ബോള്‍, ക്രിക്കറ്റ് മത്സരം

ആറ്റിങ്ങല്‍: ജില്ലാതല കായിക മത്സരങ്ങളില്‍ പങ്കെടുക്കുന്നതിന് നഗരസഭ പരിധിയിലെ അംഗീകൃത ക്ലബ്ബുകള്‍ക്കായി ഒന്‍പതിനും പത്തിനും ക്രിക്കറ്റ്, ഫുട്ബോള്‍ മത്സരം നടത്തുന്നു.