പൂവന്‍പാറ – മൂന്നുമുക്ക് റോഡ്‌: ദേശീയപാത അധികൃതര്‍ സന്ദര്‍ശിച്ചു

ആറ്റിങ്ങല്‍: ദേശീയപാതയില്‍ പൂവന്‍പാറ മുതല്‍ മൂന്നുമുക്ക് വരെയുള്ള റോഡ്‌ വികസനവുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വന്നിട്ടുള്ള തടസ്സങ്ങള്‍ പരിഹാരിക്കുന്നതിനും പദ്ധതി എങ്ങനെ നടപ്പിലാക്കമെന്നതിനെക്കുറിച്ചും ചര്‍ച്ച ചെയ്യുന്നതിനായി ബി.സത്യന്‍ എം.എല്‍.എയുടെ നിര്‍ദേശ പ്രകാരം ദേശീയപാത അധികൃതര്‍ സ്ഥലം സന്ദര്‍ശിച്ചു.