താല്‍ക്കാലിക ഒഴിവ്

ആറ്റിങ്ങല്‍: ആറ്റിങ്ങല്‍ എഞ്ചിനീയറിംഗ് കോളേജില്‍ ഡെമോണ്സ്ട്രെ റ്റര്‍/വര്‍ക്ക്‌ഷോപ്പ് ഇന്സ്ട്രുക്ടര്‍ ( ഇലക്ട്രോണിക്സ്) തസ്തികയിലേക്ക് താല്‍കാലിക ഒഴിവുണ്ട്. ഒന്നാം ക്ലാസ്സോടെ മൂന്നു വര്‍ഷ ഡിപ്ലോമ (ഇലക്ട്രോണിക്സ്) അല്ലെങ്കില്‍ ബി.എസ്.സി ഇലക്ട്രോണിക്സ് ആണ് യോഗ്യത. ഇന്റര്‍വ്യൂ 17ന് രാവിലെ 10ന്. അസല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. ഫോണ്‍: 0472627400.