സ്കൂള്‍ വാര്‍ഷികം

ആറ്റിങ്ങല്‍: സി.എസ്.ഐ ഇംഗ്ലീഷ് മീഡിയം എച്ച്.എസ്.എസ് വാര്‍ഷികാ ഘോഷം 25ന് ബി.സത്യന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. വൈകിട്ട് 4.30ന് കൂടുന്ന യോഗത്തില്‍ ബിഷപ്പ് ഡോ.ഉമ്മന്‍ ജോര്‍ജ് അധ്യക്ഷത വഹിക്കും. തുടര്‍ന്ന് കലാപരിപാടികള്‍.