ജല അതോറിറ്റി അദാലത്ത്

ആറ്റിങ്ങല്‍: ജല അതോറിട്ടിയുടെ ആറ്റിങ്ങല്‍,വര്‍ക്കല സെക്ഷനുകളുടെ പരിധിയില്‍ വരുന്ന സര്‍ക്കാര്‍ , അര്ദ്ധ സര്‍ക്കാര്‍ , പൊതുമേഖലാ സ്ഥാപനങ്ങളില്‍ 6 മാസത്തില്‍ കൂടുതല്‍ വെള്ളക്കരം കുടിശ്ശിക അടയ്ക്കാനുള്ളതും 10000 രൂപക്ക് മേല്‍ കുടിശ്ശിക ഉള്ളതുമായി ഉപഭോക്താക്കള്‍ക്കായുള്ള റവന്യൂ അദാലത്ത് 25ന് രാവിലെ 10.30ന് ആറ്റിങ്ങല്‍ ജല അതോറിറ്റി ഡിവിഷന്‍ ഓഫീസില്‍ നടക്കും