ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു

ആറ്റിങ്ങല്‍: ഗവ.പൊളി.ടെക്നിക് കോളേജിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന വെഞ്ഞാറമൂട്, ചിറയിന്‍കീഴ്‌ ജി.ഐ.എഫ്.ഡി സെന്ററുകളിലേക്ക് ഇംഗ്ലീഷിന് അധ്യാപകരെ നിയമിക്കുന്നു. അഭിമുഖം 29ന് രാവിലെ 10ന്.