ജില്ല അംബെയ്ത് മത്സരം

ആറ്റിങ്ങല്‍: ജില്ല ആര്ച്ച റി അസോസിയേഷന്‍റെ ജില്ല അംബെയ്ത് മത്സരം ശ്രീപാദം സ്റ്റേഡിയത്തില്‍ ബി.സത്യന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പി.ഷാജി അധ്യക്ഷത വഹിച്ചു.