കുടിവെള്ള പ്രശ്നം: നടപടികള്‍ക്ക് തുടക്കമായി

ആറ്റിങ്ങല്‍: ആറ്റിങ്ങല്‍ ടൌണിലെയും സമീപ പ്രദേശത്തേയും കുടിവെള്ള പ്രശ്നം പരിഹരിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് മുനിസിപ്പല്‍ ചെയര്‍മാന്‍ എം.പ്രദീപ്‌ അറിയിച്ചു. വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി.