സുവര്‍ണ ജൂബിലി

ആറ്റിങ്ങല്‍: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്‍റെ സുവര്‍ണ ജൂബിലി ആഘോഷത്തിന്‍റെ സബ് ഓഫീസ് തല ഉദ്ഘാടനം ഇന്ന് രാവിലെ 10ന് ആറ്റിങ്ങല്‍ മിനി സിവില്‍ സ്റ്റേഷന്‍ അങ്കണത്തില്‍ നടന്നു . അഡ്വ. ബി.സത്യന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു . ആറ്റിങ്ങല്‍ നഗരസഭ ചെയര്‍മാന്‍ എം.പ്രദീപ്‌ അധ്യക്ഷത വഹിച്ചു