പോതുജനങ്ങള്‍ക്കുവേണ്ടി അക്കാഡമിക് മാസ്റ്റര്‍ പ്ലാന്‍

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്‍റെ ഭാഗമായീ അവനവഞ്ചേരി ഗവ.ഹൈസ്കൂള്‍ അടുത്ത വര്‍ഷങ്ങളില്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന അക്കാഡമികവും ഭൗതികവുമായ വികസന പ്രവര്‍ത്തനങ്ങളുടെ മാര്‍ഗ രേഖ (അക്കാഡമിക് മാസ്റ്റര്‍ പ്ലാന്‍ ) പൊതു ജനങ്ങള്‍ക്കുവേണ്ടി സമര്‍പ്പിച്ചു. ആറ്റിങ്ങല്‍ നഗരസഭാ ചെയര്‍മാന്‍ എം.പ്രദീപ്‌ പ്രകാശനം ചെയ്തു .