ജില്ലയിലെ ആദ്യത്തെ ഗണിത ലാബ്‌ ഡയറ്റ് സ്കൂളില്‍

യു.പി സ്കൂളുകളില്‍ ജില്ലയിലെ ആദ്യത്തെ ഗണിത ലാബ്‌ ഡയറ്റ് സ്കൂളില്‍ നഗരസഭ അധ്യക്ഷന്‍ എം.പ്രദീപ്‌ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ കെ .കേശവന്‍ പോറ്റി, സുനില്‍കുമാര്‍, കെ.ബൈജു , സതികുമാരി, ഇ.എസ്. ഷാമില എന്നിവര്‍ പ്രസംഗിച്ചു