പുതിയ പുസ്തകങ്ങള്‍ എത്തി

ആറ്റിങ്ങല്‍: നഗരസഭ ലൈബ്രറിയില്‍ പുതുതായി എത്തിച്ചേര്‍ന്ന 6 ലക്ഷം രൂപയുടെ പുസ്തകങ്ങളുടെ വിതരണം ആരംഭിച്ചതായി സെക്രട്ടറി അറിയിച്ചു.