ഹ്രസ്വ ചിത്ര മത്സരം

ആറ്റിങ്ങല്‍: ഉപഭോക്തൃ ബോധവല്‍ക്കരണങ്ങളുടെ ഭാഗമായി കോളേജ് തലത്തില്‍ കണ്സ്യൂമര്‍ റൈറ്റ് ആന്ഡ് ‌ പ്രൊട്ടക്ഷന്‍ ഓഫ് ഡിസ് അഡ്വാന്റെജ് എന്ന വിഷയത്തില്‍ ഹ്രസ്വ ചിത്ര മത്സരം നടക്കും. 5 മുതല്‍ 10 മിനിറ്റ് വരെയുള്ള ചിത്രങ്ങളാണ്‌ പരിഗണിക്കുക. ചിത്രത്തിന്‍റെ സി.ഡി ബന്ധപ്പെട്ട കോളേജ്പ്രിന്‍സിപ്പലിന്‍റെ അംഗീകാരത്തോടെ 9ന് മുന്‍പ് ജില്ല സപ്ലൈ ഓഫീസറുടെ കാര്യാലയത്തില്‍ സമര്‍പ്പിക്കണം.