റെസ്റ്റ് ഹൗസ് പുനരുദ്ധാരണം

ആറ്റിങ്ങല്‍: മരാമത്ത് വകുപ്പിന്‍റെ. ആറ്റിങ്ങല്‍ റെസ്റ്റ്ഹൗസിന്‍റെ പുനരുദ്ധാരണവും ക്യാന്റീന്‍ ബ്ലോക്കിന്‍റെ. നിര്‍മ്മാണവും ബി.സത്യന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. 70 ലക്ഷം രൂപയാണ് അടങ്കല്‍ തുക. നഗരസഭ അധ്യക്ഷന്‍ എം.പ്രദീപ്‌ അധ്യക്ഷത വഹിച്ചു.