ഇ-മാലിന്യം കൈമാറി

ആറ്റിങ്ങല്‍: ഗവ.മോഡല്‍ ബോയ്സ് എച്ച്.എസ്.എസ് എന്‍.എസ്.എസ്. അംഗങ്ങള്‍ ഇ-മാലിന്യ ബോധവല്‍ക്കരണ പരിപാടിയിലൂടെ സംഭരിച്ച ഒരു ടണ്ണ്‍ ഇ-മാലിന്യം ക്ലീന്‍ കേരള കമ്പനിക്ക് കൈമാറി. വോളന്റിയര്‍മാര്‍ ഗ്രൂപ്പുകളായി തിരിഞ്ഞു വീടുകളിലും സ്ഥാപനങ്ങളിലും എത്തി ബോധവല്ക്കവരണത്തിലൂടെയാണ് ഇവ ശേഖരിച്ചത്. നഗരസഭാധ്യക്ഷന്‍ എം.പ്രദീപ്‌ ക്ലീന്‍ കേരള കമ്പനിക്ക് ഇവ കൈമാറി.