രാജ്യപുരസ്ക്കാര്‍ നേടിയവരെ അനുമോദിച്ചു

ആറ്റിങ്ങല്‍: ഭാരത്‌ സ്കൌട്ട് ആന്‍ഡ്‌ ഗൈഡ്സില്‍ ആറ്റിങ്ങല്‍ വിദ്യാഭ്യാസ ജില്ലയില്‍ രാജ്യപുരസ്ക്കാര്‍ നേടിയവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും അനുമോദന സമ്മേളനവും നഗരസഭാധ്യക്ഷന്‍ എം.പ്രദീപ്‌ ഉദ്ഘാടനം ചെയ്തു.