രജതജൂബിലിയുടെ നിറവില്‍ ആറ്റിങ്ങല്‍ നഗരസഭ ചെയര്‍മാന്‍

ആറ്റിങ്ങല്‍: ജനപ്രതിനിധിയുടെ തട്ടകത്തില്‍ രജതശോഭയോടെ എം.പ്രദീപ്‌. ആറ്റിങ്ങല്‍ നഗരസഭയുടെ ചരിത്രത്തില്‍ 25 വര്‍ഷം പൂര്‍ത്തിയാകുന്ന ഏക കൌണ്‍സിലര്‍ എന്ന റെക്കോര്‍ഡ്‌ നഗരസഭ അധ്യക്ഷനായ എം.പ്രദീപ്‌ സ്വന്തമാക്കി. 1988-ല്‍ 27 വയസ്സില്‍ തച്ചൂര്‍ക്കുന്ന് വാര്‍ഡില്‍ നിന്നാണ് റെക്കോര്‍ഡ്‌ ഭൂരിപക്ഷത്തോടെ പ്രദീപ്‌ എത്തുന്നത്. മികച്ച നഗരസഭയ്ക്കുള്ള അവാര്‍ഡുകള്‍ ലഭിച്ചതും ശുചിത്വ മിഷന്‍റെ അവാര്‍ഡുകള്‍ നിലനിര്‍ത്തുവാനും കഴിഞ്ഞത് അഭിമാന നേട്ടമായി