ബസ്സ്‌ സ്റ്റാന്റ് മാറ്റുന്നതിന് പ്രത്യേക കൌണ്സില്‍ കൗണ്‍സില്‍

ആറ്റിങ്ങല്‍: നഗരസഭ ബസ് സ്റ്റാന്റ് ഇതേനിലയില്‍ ഹാള്‍ട്ടിംഗ് സ്റ്റേഷനായീ നിലനിര്‍ത്തി മാമം നാളികേര കോംപ്ലക്സ് പരിസരത്തേക്ക് ബസ് സ്റ്റാന്റ് മാറ്റി സ്ഥാപിക്കണമെന്ന സെറയുടെ നിര്‍ദേശം നടപ്പാക്കാനായി പ്രത്യേക കൗണ്‍സില്‍ യോഗം വിളിക്കുമെന്ന് നഗരസഭ അധ്യക്ഷന്‍ എം.പ്രദീപ്‌. സെറ ചെയര്‍മാന്‍ പി.സുകുമാരന്‍ അധ്യക്ഷത വഹിച്ചു.