ക്രിക്കറ്റ് മത്സരം

ആറ്റിങ്ങല്‍: യുവജനക്ഷേമ ബോര്‍ഡും challengers കലാകായിക ക്ലബ്ബും നടത്തുന്ന സംസ്ഥാനതല രാത്രികാല ക്രിക്കറ്റ് മത്സരം 13 മുതല്‍ 15 വരെ ആറ്റിങ്ങല്‍ ഗവ.കോളേജില്‍ നടക്കുന്നു. 15ന് രാത്രി 9ന് സമാപന സമ്മേളനം വി.ജോയി എം.എല്‍.എ ഉദ്ഘാടനം ചെയ്യും.