പ്രശ്നോത്തരി

ആറ്റിങ്ങല്‍: നഗരസഭ ലൈബ്രറിയുടെ നേതൃത്വത്തില്‍ പ്രശ്നോത്തരിയും പുസ്തക ചര്‍ച്ചയും 15ന് ലൈബ്രറിയില്‍ നടക്കും. 3ന് എല്‍.പി, യു.പി, എച്ച്.എസ് വിദ്യര്‍ത്ഥികള്‍ക്കുള്ള പ്രശ്നോത്തരി, തുടര്‍ന്ന് പുസ്തക ചര്ച്ച